ചെ​ന്നൈ-​ തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ എ​യ​ർ ഇ​ന്ത്യ​യു​ടെ പു​തി​യ സ​ർ​വീ​സ്
ചെ​ന്നൈ-​ തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ എ​യ​ർ ഇ​ന്ത്യ​യു​ടെ  പു​തി​യ സ​ർ​വീ​സ്
Tuesday, August 13, 2024 11:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​ന്നൈ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​ട്ടി​​​ൽ എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ന്‍റെ പു​​​തി​​​യ വി​​​മാ​​​ന സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങി. എ​​​ല്ലാ ദി​​​വ​​​സ​​​വും ​വൈ​​​കു​​​ന്നേ​​​രം 6.50ന് ​​​ചെ​​​ന്നൈ​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന വി​​​മാ​​​നം (IX 1615) രാ​​​ത്രി 8.20നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തും. തി​​​രി​​​കെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു രാ​​​ത്രി 8.50നു ​​​പു​​​റ​​​പ്പെ​​​ട്ട് (IX 1616) 10.20നു ​​​ചെ​​​ന്നൈ​​​യി​​​ലെ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.