ടോയി ബോംബ് പെട്ടിത്തെറിച്ച് കുട്ടികൾ കൊല്ലപ്പെട്ടു
Tuesday, December 3, 2024 1:49 AM IST
പെഷവാർ: പാക്കിസ്ഥാനിൽ ബോംബ് പൊട്ടിത്തെറിച്ച് മൂന്നു കുട്ടികൾ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സംഭവം.
മദ്രസയിൽനിന്ന് തിരികെ വരുന്പോഴാണു ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് മോർട്ടാർ ഷെൽ കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടതും അവ എടുക്കുന്നതും.