ക​ട​ന്നു​ക​യ​റി​യ​ത് റ​ഷ്യ​യി​ൽ ബ​ഫ​ർ സോ​ൺ സൃ​ഷ്ടി​ക്കാ​ൻ: സെ​ല​ൻ​സ്കി
ക​ട​ന്നു​ക​യ​റി​യ​ത് റ​ഷ്യ​യി​ൽ ബ​ഫ​ർ സോ​ൺ സൃ​ഷ്ടി​ക്കാ​ൻ: സെ​ല​ൻ​സ്കി
Tuesday, August 20, 2024 1:17 AM IST
കീ​​​​വ്: റ​​​​ഷ്യ​​​​യു​​​​ടെ കു​​​​ർ​​​​സ്ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി​​​​യ​​​​ത് ബ​​​​ഫ​​​​ർ സോ​​​​ൺ സൃ​​​​ഷ്ടി​​​​ക്കാ​​​​നാ​​​​ണെ​​​​ന്ന് യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വൊ​​​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി.

കു​​​​ർ​​​​സ്ക് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്താ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് സെ​​​​ല​​​​ൻ​​​​സ്കി വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. റ​​​​ഷ്യ​​​​ൻ സൈ​​​​നി​​​​ക​​ശ​​​​ക്തി​​​​യെ ക​​​​ഴി​​​​യു​​​​ന്ന​​​​ത്ര ന​​​​ശി​​​​പ്പി​​​​ക്കു​​​​ക, പ​​​​ര​​​​മാ​​​​വ​​​​ധി പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. റ​​​​ഷ്യ​​​​ൻ പ്ര​​​​ദേ​​​​ശ​​​​ത്ത് ബ​​​​ഫ​​​​ർ സോ​​​​ൺ സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​തും ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


അ​​​​തി​​​​ർ​​​​ത്തി പ്ര​​​​ദേ​​​​ശ​​​​മാ​​​​യ സു​​​​മി മേ​​​​ഖ​​​​ല​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളെ നി​​​​ര​​​​ന്ത​​​​ര ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സെ​​​​ല​​​​ൻ​​​​സ്കി നേ​​​​ര​​​​ത്തേ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.