ടെ​ൽ അ​വീ​വ്: അ​ധി​നി​വേ​ശ വെ​സ്റ്റ് ബാ​ങ്കി​ലെ ജെനി​ൻ ന​ഗ​ര​ത്തി​ലും അ​വി​ടത്തെ അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ലും ഒ​ന്പ​തു ദി​വ​സം റെ​യ്ഡ് ന​ട​ത്തി​യ ഇ​സ്രേ​ലി സേ​ന ഇ​ന്ന​ലെ പി​ന്മാ​റി.