ടൂറിസ്റ്റുകൾക്ക് ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും നവീകരണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കുമെന്നും റോമിന്റെ മേയർ റൊബേർത്തോ ഗൗൾത്തിയേരി അറിയിച്ചു.
എഡി 312ൽ കോൺസ്റ്റന്റൈൻ, മാക്സെൻഷ്യസ് ചക്രവർത്തിയെ ടൈബർ നദിയിലെ മിൽവിയോ പാലത്തിനരികെവച്ചു യുദ്ധത്തിൽ തോൽപ്പിച്ചതിനെ അനുസ്മരിക്കുന്നതിനുവേണ്ടി പണിതതാണ് ഈ വിജയകമാനം.