വെസ്റ്റ് ബാങ്ക് ഗ്രാമത്തിൽ ആക്രമണം; ഒരാൾ മരിച്ചു
വെസ്റ്റ് ബാങ്ക്  ഗ്രാമത്തിൽ ആക്രമണം;  ഒരാൾ മരിച്ചു
Friday, August 16, 2024 10:42 PM IST
ടെ​​​ൽ അ​​​വീ​​​വ്: വെ​​​സ്റ്റ്ബാ​​​ങ്കി​​​ലെ ജി​​​റ്റ് ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​​സ്രേ​​​ലി​​​ക​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു പ​​​ല​​​സ്തീ​​​നി കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും മ​​​റ്റൊ​​​രാ​​​ൾ​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​ല​​​സ്തീ​​​നി​​​ക​​​ളു​​​ടെ ഭ​​​വ​​​ന​​​ങ്ങ​​​ളും വാ​​​ഹ​​​ന​​​ങ്ങ​​​ളും അ​​​ഗ്നി​​​ക്ക​​​ര​​​യാ​​​ക്ക​​​പ്പെ​​​ട്ടു.

22 വ​​​യ​​​സു​​​ള്ള യു​​​വാ​​​വാ​​​ണു വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​തെ​​​ന്ന് പ​​​ല​​​സ്തീ​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. കൊ​​​ല​​​പാ​​​ത​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യി ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു.


പ​​​ല​​​സ്തീ​​​നി​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് പെ​​​ട്രോ​​​ൾ ബോം​​​ബേ​​റും ക​​ല്ലേ​​റും ഉ​​ണ്ടാ​​യ​​താ​​യും ഇ​​​തി​​​ൽ ഒ​​​രാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യും സേ​​​ന കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. നൂ​​​റോ​​​ളം വ​​​രു​​​ന്ന സം​​​ഘ​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു പ​​​ല​​​സ്തീ​​​നി​​​ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.