സഹോദരങ്ങൾ പീഡിപ്പിച്ചത് ഒന്പതു മാസം; സിക്ക് വനിതയെ മോചിപ്പിച്ചു
സഹോദരങ്ങൾ പീഡിപ്പിച്ചത്  ഒന്പതു മാസം;  സിക്ക് വനിതയെ മോചിപ്പിച്ചു
Friday, August 16, 2024 10:42 PM IST
ലാ​​​ഹോ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഒ​​​ന്പ​​​തു മാ​​​സം മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ സി​​​ക്ക് വ​​​നി​​​ത​​​യെ​​​യും പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത മ​​​ക​​​നെ​​​യും ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ പോ​​​ലീ​​​സ്, അ​​​ക്ര​​​മി​​​ക​​​ളായ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ലെ ഫൈ​​​സ​​​ലാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഖു​​​റം ഷ​​​ഹ്സാ​​​ദ്, കി​​​സാ​​​ർ ഷ​​​ഹ്സാ​​​ദ് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

വി​​​വാ​​​ഹ​​​മോ​​​ചി​​​ത​​​യാ​​​യ വ​​​നി​​​ത​​​യ്ക്ക് ഇവരുമായി പ​​​രി​​​ച​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഡി​​​സം​​​ബ​​​റി​​​ൽ ഇ​​​വ​​​രി​​​ലൊ​​​രാ​​​ളോ​​​ട് ത​​​ന്‍റെ മ​​​ക​​​നെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.മ​​​ക​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ഇ​​​യാ​​​ൾ അ​​​മ്മ​​​യെ​​​യും വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ത​​​ട​​​വി​​​ലാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ബ​​​ന്ധു​​​ക്ക​​​ൾ ന​​​ല്കി​​​യ പ​​​രാ​​​തി​​​യി​​​ൽ അക്രമികളുടെ വീ​​​ട്ടി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളായ ഇവർ ത​​​ന്നെ നി​​​ര​​​ന്ത​​​രം മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യി വ​​​നി​​​ത പോ​​​ലീ​​​സി​​​നോ​​​ട് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.