ഓ​സ്ട്രേ​ലി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​റ​ർ ത​ക​ർ​ന്ന് പൈ​ല​റ്റ് മ​രി​ച്ചു
ഓ​സ്ട്രേ​ലി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​റ​ർ ത​ക​ർ​ന്ന് പൈ​ല​റ്റ് മ​രി​ച്ചു
Tuesday, August 13, 2024 2:23 AM IST
വെ​​​​​ല്ലിം​​​​​ഗ്ട​​​​​ണ്‍: ഹോ​​​​​ട്ട​​​​​ലി​​​​​ന്‍റെ മേ​​​​​ൽ​​​​​ക്കൂ​​​​​ര​​​​​യി​​​​​ൽ ഇ​​​​​ടി​​​​​ച്ച് ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റ​​​​​ർ ത​​​​​ക​​​​​ർ​​​​​ന്ന് പൈ​​​​​ല​​​​​റ്റ് മ​​​​​രി​​​​​ച്ചു. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യി​​​​​ലെ വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര ന​​​​​ഗ​​​​​ര​​​​​മാ​​​​​യ കെ​​​​​യ്ൻ​​​​​സി​​​​​ൽ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച പു​​​​​ല​​​​​ർ​​​​​ച്ചെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം.

ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ ഇ​​​​​ടി​​​​​ച്ച​​​​​തി​​​​​നെ​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഹോ​​​​​ട്ട​​​​​ലി​​​​​ന്‍റെ മു​​​​​ക​​​​​ളി​​​​​ൽ തീ ​​​​​പി​​​​​ടി​​​​​ച്ചു. ഉ​​​​​ട​​​​​ൻ​​ത​​​​​ന്നെ ഹോ​​​​​ട്ട​​​​​ലി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​വ​​​​​രെ ഒ​​​​​ഴി​​​​​പ്പി​​​​​ച്ച​​​​​താ​​​​​യി ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. പൊ​​​​​ള്ള​​​​​ലേ​​​​​റ്റ ര​​​​​ണ്ടു​​​ പേ​​​​​രെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് വി​​​ട്ട​​​യ​​​യ്ച്ചു.ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റി​​​​​ൽ പൈ​​​​​ല​​​​​റ്റ് മാ​​​​​ത്ര​​​​​മാ​​​​​ണ് ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. അ​​​​​യാ​​​​​ൾ സം​​​​​ഭ​​​​​വ​​​​​സ്ഥ​​​​​ല​​​​​ത്തു​​​​​വ​​​​​ച്ചു​​​​​ത​​​​​ന്നെ മ​​​​​രി​​​​​ച്ചു.


ഇ​​​​​യാ​​​​​ൾ​​​​​ക്ക് പൈ​​​​​ല​​​​​റ്റ് ലൈ​​​​​സ​​​​​ൻ​​​​​സ് ഉ​​​​​ണ്ടോ​​​​​യെ​​​​​ന്ന കാ​​​​​ര്യം പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. കെ​​​​​യ്ൻ​​​​​സ് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ പ്ര​​​​​ശ​​​​​സ്ത ഹോ​​​​​ട്ട​​​​​ലാ​​​​​യ ഡ​​​​​ബി​​​​​ൾ ട്രീ ​​​​​ഹോ​​​​​ട്ട​​​​​ലി​​​​​നു മു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് അ​​​​​പ​​​​​ക​​ട​​മു​​ണ്ടാ​​​​​യ​​​​​ത്. പൈ​​​​​ല​​​​​റ്റ് അ​​​​​നു​​​​​മ​​​​​തി​​​​​യി​​​​​ല്ലാ​​​​​തെ​​​​​യാ​​​​​ണ് ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ പ​​​​​റ​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നാ​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​യി ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.