ജോ​​ഹാ​​ന​​സ്ബ​​ർ​​ഗ്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ ഈ​​സ്റ്റ​​ർ തീ​​ർ​​ഥാ​​ട​​ക​​ർ സ​​ഞ്ച​​രി​​ച്ച ബ​​സ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട് 45 പേ​​ർ മ​​രി​​ച്ചു. ബോ​​ട്സ്വാ​​ന​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണു മ​​രി​​ച്ച​​ത്.

വ്യാ​​ഴാ​​ഴ്ച​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ എ​​ട്ടു​​വ​​യ​​സു​​ള്ള കു​​ട്ടി മാ​​ത്ര​​മാ​​ണ് ര​​ക്ഷ​​പ്പെ​​ട്ട​​ത്. നി​​യ​​ന്ത്ര​​ണം വി​​ട്ട ബ​​സ് പാ​​ല​​ത്തി​​ലി​​ടി​​ച്ച് 150 അ​​ടി താ​​ഴ്ച​​യി​​ലേ​​ക്കു പ​​തി​​ച്ച് ക​​ത്തി​​യ​​മ​​ർ​​ന്നു.