ന്യൂ​ഡ​ൽ​ഹി: നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നും പ​രാ​ജി​ത​യാ​യ ക​മ​ല ഹാ​രി​സി​നും ആ​ശം​സ​യ​റി​യി​ച്ച് പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ക​ത്തെ​ഴു​തി.

ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളി​ൽ വേ​രൂ​ന്നി​യ ച​രി​ത്ര​പ​ര​മാ​യ സൗ​ഹൃ​ദം ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ൽ പ​ങ്കി​ടു​ന്നു​ണ്ടെ​ന്ന് ട്രം​പി​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടു​ള്ള ക​ത്തി​ൽ രാ​ഹു​ൽ എ​ഴു​തി. ഇ​രു​ രാ​ജ്യ​ങ്ങ​ളി​ലെ​യും പൗ​ര​ന്മാ​ർ​ക്ക് അ​വ​സ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ന​മു​ക്കൊ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി രാ​ഹു​ൽ അ​റി​യി​ച്ചു.


തി​ള​ക്ക​മാ​ർ​ന്ന പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ ന​യി​ച്ച​തി​ന് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചാ​ണ് രാ​ഹു​ൽ ക​മ​ല​യ്ക്ക് ക​ത്തെ​ഴു​തി​യ​ത്. ക​മ​ല​യു​ടെ പ്ര​ത്യാ​ശ​യു​ടെ സ​ന്ദേ​ശം അ​നേ​കം പേ​രെ പ്ര​ചോ​ദി​പ്പി​ക്കു​മെ​ന്നും ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളി​ലു​ള്ള പ്ര​തി​ബ​ദ്ധ​ത ന​മ്മു​ടെ സൗ​ഹൃ​ദ​ത്തെ ന​യി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും രാ​ഹു​ൽ ക​മ​ല​യെ അ​റി​യി​ച്ചു.

ജ​ന​ങ്ങ​ളെ ഒ​രു​മി​ച്ചു​ കൊ​ണ്ടു​വ​രാ​നു​ള്ള നി​ങ്ങ​ളു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യം എ​ല്ലാ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടു​ം. ഭാ​വി​യി​ൽ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും - രാ​ഹു​ൽ എ​ഴു​തി.