ന്യൂ​ഡ​ൽ​ഹി: ജാ​മ്യാ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കാ​ൻ ഒ​രു ദി​വ​സം​പോ​ലും വൈ​കു​ന്ന​ത് മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നു സു​പ്രീം​കോ​ട​തി.

ഒ​രു വ​ർ​ഷ​മാ​യി ജാ​മ്യാ​പേ​ക്ഷ​യി​ൽ തീ​ർ​പ്പു​ ക​ൽ​പ്പി​ക്കാ​ത്ത അ​ലാ​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ചാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ർ, ഗ​വാ​യ്, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം.