മാ​​​​ണ്ഡ്യ (​​​​ക​​​​ർ​​​​ണാ​​​​ട​​​​ക): ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​നെ താ​​​​ഴെ​​​​യി​​​​റ​​​​ക്കും​​​​വ​​​​രെ വി​​​​ശ്ര​​​​മി​​​​ക്കി​​​​ല്ലെ​​​​ന്നു മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യും ജ​​​​ന​​​​താ​​​​ദ​​​​ൾ (എ​​​​സ്) നേ​​​​താ​​​​വു​​​​മാ​​​​യ എ​​​​ച്ച്.​​​​ഡി.​​​​ദേ​​​​വ​​​​ഗൗ​​​ഡ. അ​​​​വ​​​​സാ​​​​ന ശ്വാ​​​​സം​​​​വ​​​​രെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ തു​​​​ട​​​​രു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

13നു ​​​​ന​​​​ട​​​​ക്കു​​​​ന്ന ന​​​ട​​​ക്കു​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ച​​​​ന്ന​​​​പ​​​​ട്ട​​​​ണ​​​​യി​​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ കൊ​​​​ച്ചു​​​​മ​​​​ക​​​​ൻ നി​​​​ഖി​​​​ൽ കു​​​​മാ​​​​ര​​​​സ്വാ​​​​മി​​​​ക്കു​ വേ​​​​ണ്ടി പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് എ​​​​ത്തി​​​​യ​​​​താ​​​യി​​​രു​​​ന്നു ദേ​​വ​​ഗൗ​​ഡ.


ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മാ​​​​ണ്ഡ്യ​​​​യി​​​​ൽനി​​​​ന്ന് ജ​​യി​​ച്ച മ​​​​ക​​​​നും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ എ​​​​ച്ച്.​​​​ഡി. കു​​​​മാ​​​​ര​​​​സ്വാ​​​​മി​​​​യെ പ​​​​ണം​​​​വാ​​​​രി​​​​യെ​​​​റി​​​​ഞ്ഞ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ക​​​​ർ​​​​ണാ​​​​ട​​​​ക പ്ര​​​​ദേ​​​​ശ് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നും ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ ശ്ര​​​​മി​​​​ച്ചു​​വെ​​ന്ന് ദേ​​വ​​ഗൗ​​ഡ ആ​​രോ​​പി​​ച്ചു.