ആസാമിൽ 70 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പുറത്തിറക്കി
Saturday, March 6, 2021 1:56 AM IST
ന്യൂ​​ഡ​​ൽ​​ഹി: ആ​​സാ​​മി​​ൽ 70 സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പ​​ട്ടി​​ക ബി​​ജെ​​പി പു​​റ​​ത്തി​​റ​​ക്കി. ബി​​ജെ​​പി​​യു​​ടെ സ​​ഖ്യ​​ക​​ക്ഷി​​ക​​ളാ​​യ ആ​​സാം ഗ​​ണ പ​​രി​​ഷ​​ത് 26 സീ​​റ്റു​​ക​​ളി​​ലും യു​​ണൈ​​റ്റ​​ഡ് പീ​​പ്പി​​ൾ​​സ് പാ​​ർ​​ട്ടി ലി​​ബ​​റ​​ൽ എ​​ട്ടു സീ​​റ്റു​​ക​​ളി​​ലും മ​​ത്സ​​രി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.