ഇം​​​ഫാ​​​ൽ: നേ​​​പ്പാ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റ സു​​​ശീ​​​ല ക​​​ർ‌​​​ക്കി​​​യെ അ​​​ഭി​​​ന​​​ന്ദി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി.

സ്ത്രീ​​​ശക്തീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ തി​​​ള​​​ങ്ങു​​​ന്ന ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണു സു​​​ശീ​​​ല കാ​​​ർ​​​ക്കി​​​യു​​​ടെ സ്ഥാ​​​ന​​​ല​​​ബ്ധി​​​യെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​കീ​​​ർ​​​ത്തി​​​ച്ചു.


140കോ​​​ടി ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കു​​​വേ​​​ണ്ടി സു​​​ശീ​​​ല കാ​​​ർ​​​ക്കി​​​യെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ മോ​​​ദി സ​​​മാ​​​ധാ​​​ന​​​വും സു​​​സ്ഥി​​​ര​​​ത​​​യും ക്ഷേ​​​മ​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ അ​​​വ​​​ർ​​​ക്കു ക​​​ഴി​​​യു​​​മെ​​​ന്നും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.