തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ക്കാ​​​ല​​​ത്തേ​​​ക്ക് ട്ര​​​ഷ​​​റി വ​​​ഴി​​​യു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ചെ​​​ല​​​വ് 20,000 . ഓ​​​ണ​​​ത്തി​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ​​​യും ബോ​​​ണ​​​സും ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണി​​​ത്.

ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള ബോ​​​ണ​​​സ് 500 രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ച് 4500 രൂ​​​പ​​​യാ​​​ക്കി. ബോ​​​ണ​​​സി​​​ന് അ​​​ർ​​​ഹ​​​ത ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കു​​​ള്ള പ്ര​​​ത്യേ​​​ക ഉ​​​ത്സ​​​വ​​​ബ​​​ത്ത 2,750ൽ നി​​​ന്ന് 3,000 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി. പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യും 250 രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ച് 1250 രൂ​​​പ​​​യാ​​​ക്കി. 12,100 കോ​​​ടി രൂ​​​പ​​​യാ​​​ണു നീ​​​ക്കി​​​വ​​​ച്ച​​​ത്.

കു​​​ടി​​​ശി​​​ക​​​യ​​​ട​​​ക്കം ര​​​ണ്ടു​​​മാ​​​സ​​​ത്തെ സാ​​​മൂ​​​ഹി​​​കസു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ ഓ​​​ണ​​​ത്തി​​​നു ര​​​ണ്ടാ​​​ഴ്ച മു​​​ൻ​​​പു വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി. 1,800 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​തി​​​നാ​​​യി ന​​​ൽ​​​കി​​​യ​​​ത്. എ​​​എ​​​വൈ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും ക്ഷേ​​​മസ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ന്തേ​​​വാ​​​സി​​​ക​​​ൾ​​​ക്കും 6,03,291 കി​​​റ്റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. 34.29 കോ​​​ടി രൂ​​​പ ഇ​​​തി​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ചു.

ക​​​രാ​​​ർ​​​സ്കീം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള ഉ​​​ത്സ​​​വ​​​ബ​​​ത്ത 250 രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു. ആ​​​ശാ വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ, അ​​​ങ്ക​​​ണ​​​വാ​​​ടി, ബാ​​​ല​​​വാ​​​ടി ഹെ​​​ൽ​​​പ്പ​​​ർ​​​മാ​​​ർ, ആ​​​യ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ഉ​​​ത്സ​​​വ​​​ബ​​​ത്ത 1450 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു.

പ്രീ-​​​പ്രൈ​​​മ​​​റി അ​​​ധ്യാ​​​പ​​​ക​​​ർ, ആ​​​യ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് 1350 രൂ​​​പ വീ​​​തം ന​​​ൽ​​​കി. ബ​​​ഡ്സ് സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ, ജീ​​​വ​​​ന​​​ക്കാ​​​ർ, പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ർ ന​​​ഴ്സു​​​മാ​​​ർ, മ​​​ഹി​​​ളാ​​​സ​​​മാ​​​ഖ്യ സൊ​​​സൈ​​​റ്റി മെ​​​സ​​​ഞ്ച​​​ർ​​​മാ​​​ർ, കി​​​ശോ​​​രി ശ​​​ക്തി​​​യോ​​​ജ​​​ന സ്കൂ​​​ൾ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് 1450 രൂ​​​പ വീ​​​തം ന​​​ൽ​​​കി.


വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഉ​​​ത്സ​​​വ​​​ബ​​​ത്ത 1550 രൂ​​​പ​​​യാ​​​ക്കി. പ്രേ​​​ര​​​ക്മാ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് പ്രേ​​​ര​​​ക്മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് 1250 രൂ​​​പ വീ​​​ത​​​മാ​​​യി​​​രു​​​ന്നു. സ്പെ​​​ഷ​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക-​​​അ​​​ന​​​ധ്യാ​​​പ​​​ക ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് 1250 രൂ​​​പ വീ​​​തം ന​​​ൽ​​​കി. എ​​​സ്‌​​​സി-​​​എ​​​സ്ടി പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​ർ, ടൂ​​​റി​​​സം ലൈ​​​ഫ് ഗാ​​​ർ​​​ഡ്, ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ ഹോം ​​​ഗാ​​​ർ​​​ഡ് എ​​​ന്നി​​​വ​​​ർ​​​ക്ക് 1460 രൂ​​​പ വീ​​​തം ന​​​ൽ​​​കി.

തൊ​​​ഴി​​​ലു​​​റ​​​പ്പു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് 200 രൂ​​​പ വീ​​​തം വ​​​ർ​​​ധി​​​പ്പി​​​ച്ചു. 60 കോ​​​ടി രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്തു.പൂ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന 425 ക​​​ശു​​​വ​​​ണ്ടി ഫാ​​​ക്ട​​​റി​​​ക​​​ളി​​​ലെ 13,835 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഓ​​​ണം ആ​​​ശ്വാ​​​സം 250 രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ച് 2250 രൂ​​​പ വീ​​​തം എ​​​ക്സ്ഗ്രേഷ്യഅ​​​നു​​​വ​​​ദി​​​ച്ചു. ഖാ​​​ദി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഉ​​​ത്സ​​​വ​​​ബ​​​ത്ത 250 രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ചു. ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കും വി​​​ല്പ​​​ന​​​ക്കാ​​​ർ​​​ക്കും 7500 രൂ​​​പ വീ​​​ത​​​വും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്ക് 2750 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു സ​​​ഹാ​​​യം.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് ഓ​​​ഗ​​​സ്റ്റി​​​ൽ 122 കോ​​​ടി ന​​​ൽ​​​കി. ഇ​​​തു​​​വ​​​ഴി ശ​​​ന്പ​​​ള​​​വും 3000 രൂ​​​പ ബോ​​​ണ​​​സും ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യും ഓ​​​ണ​​​ത്തി​​​നു മു​​​ൻ​​​പേ ന​​​ൽ​​​കി.

വി​​​ല​​​ക്ക​​​യ​​​റ്റം ത​​​ട​​​യാ​​​ൻ സ​​​പ്ലൈ​​​കോ​​​യും ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ ഫെ​​​ഡും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യു​​​ടെ വി​​​പ​​​ണി ഇ​​​ട​​​പെ​​​ട​​​ലി​​​നാ​​​യി 262 കോ​​​ടി രൂ​​​പ ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ൽ​​​കി​​​യ​​​താ​​​യും ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.