തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്താ​​​ദ്യ​​​മാ​​​യി രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട വ​​​യോ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.

മു​​​ൻ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​വും കൊ​​​ല്ലം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്ന നി​​​ല​​​യി​​​ല​​​ട​​​ക്കം പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ അ​​​ർ​​​പ്പി​​​ച്ച സാ​​​മൂ​​​ഹ്യപ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ കെ. ​​​സോ​​​മ​​​പ്ര​​​സാ​​​ദ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണാ​​​യ അ​​​ഞ്ചം​​​ഗ ക​​​മ്മീ​​​ഷ​​​നാ​​​ണ് ഇ​​​ന്നു സ്ഥാ​​​ന​​​മേ​​​ൽ​​​ക്കു​​​ന്ന​​​ത്.


സോ​​​മ​​​പ്ര​​​സാ​​​ദി​​​നു പു​​​റ​​​മെ, അ​​​മ​​​ര​​​വി​​​ള രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, ഇ.​​​എം. രാ​​​ധ, കെ.​​​എ​​​ൻ. കെ. ​​​ന​​​ന്പൂ​​​തി​​​രി, പ്ര​​​ഫ. ലോ​​​പ്പ​​​സ് മാ​​​ത്യു എ​​​ന്നി​​​വ​​​രാ​​​ണ് പ്ര​​​ഥ​​​മ കേ​​​ര​​​ള സം​​​സ്ഥാ​​​ന വ​​​യോ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളാ​​​യി സ്ഥാ​​​ന​​​മേ​​​ൽ​​​ക്കു​​​ക.