ഓണക്കിറ്റ് വിതരണം ഈ മാസവും തുടരും
Wednesday, September 3, 2025 2:05 AM IST
തിരുവനന്തപുരം: എഎവൈ (മഞ്ഞ) കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരും. കിറ്റ് കൈപ്പറ്റാത്തവർക്ക് സെപ്റ്റംബർ മാസവും കിറ്റ് വാങ്ങാം.