കൊ​​​​ച്ചി: വാ​​​​ള​​​​യാ​​​​ര്‍ കേ​​​​സി​​​​ല്‍ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍​ക്കെ​​​​തി​​​​രേ ന​​​​ല്‍​കി​​​​യ മൂ​​​​ന്ന് കു​​​​റ്റ​​​​പ​​​​ത്ര​​​​ങ്ങ​​​​ള്‍ അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സി​​​​ബി​​​​ഐ പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ആ​​​​ത്മ​​​​ഹ​​​​ത്യാ​​​പ്രേ​​​​ര​​​​ണ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള കു​​​​റ്റ​​​​ങ്ങ​​​​ള്‍ ചു​​​​മ​​​​ത്ത​​​​ണ​​​​മെ​​​​ന്നും കൊ​​​​ച്ചി സി​​​​ബി​​​​ഐ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​യി​​​​ല്‍ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ച്ചു. ഇ​​​​തി​​​​ല്‍ 28ന് ​​​​കോ​​​​ട​​​​തി വി​​​​ധി പ​​​​റ​​​​യും.