തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​​പ​​​ദ്മ​​​നാ​​​ഭ സ്വാ​​​മി ക്ഷേ​​​ത്ര​​​ത്തി​​​ൽ സു​​​ര​​​ക്ഷ വീ​​​ഴ്ച. പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍റെ ക​​​യ്യി​​​ലി​​​രു​​​ന്ന തോ​​​ക്കി​​​ൽ നി​​​ന്ന് അ​​​ബ​​​ദ്ധ​​​ത്തി​​​ൽ വെ​​​ടി പൊ​​​ട്ടി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഗ്രേ​​​ഡ് എ​​​എ​​​സ്ഐ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന തോ​​​ക്ക് വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് കൈ ​​​ത​​​ട്ടി വെ​​​ടി പൊ​​​ട്ടി​​​യ​​​ത്.