സ്കോളർഷിപ്: ഹാൾടിക്കറ്റ് ലഭിക്കും
Thursday, January 28, 2021 12:23 AM IST
തിരുവനന്തപുരം: 31ന് നടക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രഥമാധ്യാപകർക്ക് എച്ച്എം ലോഗിൻ വഴി ലഭ്യമാകും.