എണ്ണക്കമ്പനി ജീവനക്കാർ 60 കോടി നൽകി
Friday, April 3, 2020 12:46 AM IST
കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുമേഖലാ എണ്ണക്കമ്പനികളിലെ ജീവനക്കാര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു രണ്ടു ദിവസത്തെ ശമ്പളമായ 60 കോടി രൂപയോളം സംഭാവന ചെയ്തു.