വി​​ജ്ക് ആ​​ൻ സീ (​​ന്യൂ​​സി​​ല​​ൻ​​ഡ്): ഫി​​ഡെ ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ ഡി. ​​ഗു​​കേ​​ഷി​​നെ ടൈ​​ബ്രേ​​ക്ക​​റി​​ൽ കീ​​ഴ​​ട​​ക്കി ആ​​ർ. പ്ര​​ഗ്നാ​​ന​​ന്ദ 2025 ടാ​​റ്റ സ്റ്റീ​​ൽ മാ​​സ്റ്റേ​​ഴ്സ് ചാ​​ന്പ്യ​​ൻ​​പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി. ടൈ​​ബ്രേ​​ക്ക​​റി​​ൽ പി​​ന്നി​​ൽ​​നി​​ന്നെ​​ത്തി​​യാ​​യി​​രു​​ന്നു പ്ര​​ഗ്നാ​​ന​​ന്ദ​​യു​​ടെ ജ​​യം.

ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള ടൈ​​ബ്രേ​​ക്ക​​ർ ചെ​​സ് ആ​​രാ​​ധ​​ക​​രെ ആ​​വേ​​ശ​​ത്തി​​ലാ​​ക്കി. മാ​​സ്റ്റേ​​ഴ്സി​​ൽ പ്ര​​ഗ്നാ​​ന​​ന്ദ​​യു​​ടെ ക​​ന്നി ട്രോ​​ഫി​​യാ​​ണ്. ക​​ഴി​​ഞ്ഞ എ​​ഡി​​ഷ​​നി​​ലും ടൈ​​ബ്രേ​​ക്ക​​റി​​ലൂ​​ടെ ചാ​​ന്പ്യ​​ൻ​​പ​​ട്ടം ഗു​​കേ​​ഷി​​നു കൈ​​വി​​ടേ​​ണ്ടി​​വ​​ന്നി​​രു​​ന്നു. നി​​ല​​വി​​ൽ ഇ​​ന്ത്യ​​യി​​ലെ ഒ​​ന്നാം റാ​​ങ്ക് താ​​ര​​മാ​​ണ് ഗു​​കേ​​ഷ്.