പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രിയു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രിയു​മാ​യി  മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Friday, August 23, 2024 2:13 AM IST
വാ​​ഴ്സ: പോ​​​​ള​​​​ണ്ട് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഡോ​​​​ണ​​​​ൾ​​​​ഡ് ട​​​​സ്കു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ഇ​​​​രുനേ​​​​താ​​​​ക്ക​​​​ളും ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ലെ സ​​​​ന്തോ​​​​ഷം സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ലൂ​​​​ടെ പ​​​​ങ്കു​​​​വ​​​​ച്ചു.

45 വ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പോ​​​​ള​​​​ണ്ട് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി എ​​​​ത്തു​​​​ന്ന​​​​ത്. ബു​​​​ധ​​​​നാ​​​​ഴ്ച പോ​​​​ള​​​​ണ്ടി​​​​ലെ​​​​ത്തി​​​​യ മോ​​​​ദി ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം യു​​​​ക്രെ​​യ്​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കീ​​​​വി​​​​ലേ​​​​ക്കു തി​​രി​​ച്ചു. ട്രെ​​യി​​നി​​ൽ പ​​ത്തു മ​​ണി​​ക്കൂ​​ർ യാ​​ത്ര ചെ​​യ്താ​​ണു മോ​​ദി കീ​​വി​​ലെ​​ത്തു​​ക.


യു​ക്രെ​യ്നി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും ഇ​ന്ത്യ മു​ന്നി​ലു​ണ്ടാ​കു​മെ​ന്നു പോ​ളി​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.