കോ​​ട്ട​​യം: സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​യാ​​യി എ.​​വി. റ​​സ​​ലി​​നെ (63) വീ​​ണ്ടും തെ​​ര​​ഞ്ഞ​​ടു​​ത്തു. സ​​മ്മേ​​ള​​ന​​ത്തി​​ല്‍ 38 അം​​ഗ ജി​​ല്ലാ ക​​മ്മി​​റ്റി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. സു​​രേ​​ഷ് കു​​റു​​പ്പ്, സി.​​ജെ. ജോ​​സ​​ഫ്, കെ. ​​അ​​നി​​ല്‍ കു​​മാ​​ര്‍, എം.​​പി. ജ​​യ​​പ്ര​​കാ​​ശ്, കെ. ​​അ​​രു​​ണ​​ന്‍, ബി. ​​ആ​​ന​​ന്ദ​​ക്കു​​ട്ട​​ന്‍ എ​​ന്നി​​വ​​രെ ക​​മ്മി​​റ്റി​​യി​​ല്‍​നി​​ന്നും ഒ​​ഴി​​വാ​​ക്കി. പു​​തി​​യ ജി​​ല്ലാ ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യി ബി. ​​ശ​​ശി​​കു​​മാ​​ര്‍, സു​​രേ​​ഷ് കു​​മാ​​ര്‍, ഷീ​​ജാ അ​​നി​​ല്‍, കെ.​​കെ. ര​​ഞ്ജി​​ത്ത്, സു​​ഭാ​​ഷ് ടി. ​​വ​​ര്‍​ഗീ​​സ്, കെ. ​​ജ​​യ​​കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

നേ​​തൃ​​ത്വ​​ത്തി​​നു ന​​ല്‍​കി​​യ ക​​ത്തു പ​​രി​​ഗ​​ണി​​ച്ചാ​​ണു മു​​ന്‍ എം​​എ​​ല്‍​എ സു​​രേ​​ഷ് കു​​റു​​പ്പി​​നെ ജി​​ല്ലാ ക​​മ്മി​​റ്റി​​യി​​ല്‍ നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​ത്. സം​​സ്ഥാ​​ന സ​​മി​​തി​​യം​​ഗ​​മാ​​യ​​തി​​നാ​​ലാ​​ണ് അ​​നി​​ല്‍​കു​​മാ​​ര്‍ ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​ത്. മ​​റ്റു​​ള്ള​​വ​​ര്‍ പ്രാ​​യ​​പ​​രി​​ധി ക​​വി​​ഞ്ഞ​​തി​​നാ​​ലും ആ​​രോ​​ഗ്യ​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ലും ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

ജി​​ല്ലാ​​സെ​​ക്ര​​ട്ട​​റി​​യി​​രു​​ന്ന വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ എം​​എ​​ല്‍​എ​​യാ​​യ​​തോ​​ടെ ക​​ഴി​​ഞ്ഞ മാ​​ര്‍​ച്ചി​​ലാ​​ണ് റ​​സ​​ല്‍ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​യു​​ടെ ചു​​മ​​ത​​ല​​യേ​​റ്റ​​ത്. ക​​ഴി​​ഞ്ഞ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും പി​​ന്നീ​​ട് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും വാ​​സ​​വ​​ന്‍ മ​​ത്സ​​രി​​ച്ച​​പ്പോ​​ള്‍ റ​​സ​​ലാ​​ണ് ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​യു​​ടെ ചു​​മ​​ത​​ല വ​​ഹി​​ച്ചി​​രു​​ന്ന​​ത്. 1981 ല്‍ ​​പാ​​ര്‍​ട്ടി അം​​ഗ​​മാ​​യ റ​​സ​​ല്‍ 12 വ​​ര്‍​ഷം ച​​ങ്ങ​​നാ​​ശേ​​രി ഏ​​രി​​യ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്നു. 12 വ​​ര്‍​ഷ​​മാ​​യി ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലും 24 വ​​ര്‍​ഷ​​മാ​​യി ജി​​ല്ലാ ക​​മ്മി​​റ്റി​​യി​​ലും അം​​ഗ​​മാ​​ണ്.

ഡി​​വൈ​​എ​​ഫ്‌​​ഐ സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റും കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗ​​വും ഏ​​ഴു വ​​ര്‍​ഷം ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അം​​ഗ​​വു​​മാ​​യി​​രു​​ന്നു. സി​​ഐ​​ടി​​യു അ​​ഖി​​ലേ​​ന്ത്യാ വ​​ര്‍​ക്കിം​​ഗ് ക​​മ്മി​​റ്റി അം​​ഗ​​മാ​​ണ്. 2006 ല്‍ ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍​നി​​ന്ന് നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് മ​​ത്സ​​രി​​ച്ചി​​രു​​ന്നു. 2000 - 05 ല്‍ ​​ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​വു​​മാ​​യി​​രു​​ന്നു. ച​​ങ്ങ​​നാ​​ശേ​​രി അ​​ര്‍​ബ​​ന്‍ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റാ​​ണ്. ച​​ങ്ങ​​നാ​​ശേ​​രി പെ​​രു​​മ്പ​​ന​​ച്ചി ആ​​ഞ്ഞി​​ലി​​മൂ​​ട്ടി​​ല്‍ എ.​​കെ. വാ​​സ​​പ്പ​​ന്‍റ​​എ​​യും പി. ​​ശ്യാ​​മ​​യു​​ടെ​​യും മ​​ക​​നാ​​ണ്. ബി​​ന്ദു​​വാ​​ണ് ഭാ​​ര്യ. ഏ​​ക മ​​ക​​ള്‍: ചാ​​രു​​ല​​ത. മ​​രു​​മ​​ക​​ന്‍: അ​​ല​​ന്‍ ദേ​​വ്.