കോ​ട്ട​യം: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ന​വീ​ക​രി​ച്ച അ​ഞ്ചാം വാ​ര്‍ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു നി​ര്‍വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 45 ല​ക്ഷം രൂ​പ​യും ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ 18 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ച് ആ​ശു​പ​ത്രി​യു​ടെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു​ള്ള സം​യു​ക്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ഞ്ചാം​വാ​ര്‍ഡ് ന​വീ​ക​രി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. പു​ഷ്പ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍. പ്രി​യ, എ​ന്‍എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​വ്യാ​സ് സു​കു​മാ​ര​ന്‍, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം. ശാ​ന്തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എ​സ്. ഷി​നോ, ആ​ര്‍എം​ഒ ഡോ. ​ആ​ശാ പി. ​നാ​യ​ര്‍, ഡെ​പ്യൂ​ട്ടി ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് വി.​ഡി. മാ​യ, ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.