പെ​രു​വ​ന്ത​നം: പു​ല്ലു​പാ​റ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്നും നീ​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന ഗ​താ​ഗ​ത ത​ട​സം.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സ് ര​ണ്ട് ക്രെ​യി​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് കു​ഴി​യി​ൽ​നി​ന്നും റോ​ഡി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സം രാ​ത്രി ഒ​മ്പ​ത​ര​യാ​യി​ട്ടും പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ല. ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രു​ടെ വാ​ഹ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഗ​താ​ഗ​ത​ക്കു​രി​ക്കി​ല​ക​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്.

മു​റി​ഞ്ഞ​പു​ഴ- തെ​ക്കേ​മ​ല​വ​ഴി ചെ​റു​വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ട്ടെ​ങ്കി​ലും ഈ ​റൂ​ട്ടി​ലും വ​ലി​യ ഗ​താ​ഗ​ത ത​ട​സ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സ് ദേ​ശീ​യ​പാ​ത​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വാ​ഹ​നം ഇ​വി​ടെ​നി​ന്ന് കെ​ട്ടി​വ​ലി​ച്ച് 35-ാം മൈ​ലി​ൽ കൊ​ണ്ടു​വ​ന്നി​ടാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണം.

ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു