Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Music

America

"കാ​ദീ​ശ്' ഭ​ക്തി​ഗാ​ന ആ​ൽ​ബ​ത്തി​ന് മി​ക​ച്ച സ്വീ​ക​ര​ണം

ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ഡോ. ബാ​ബു കെ. ​മാ​ത്യു പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ അ​നു​മ​തി​യോ​ടെ 2023ൽ ​ആ​രം​ഭി​ച്ച "സ​ഹോ​ദ​ര​ൻ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള "കാ​ദീ​ശ്' ഭ​ക്തി​ഗാ​ന ആ​ൽ​ബ​ത്തി​ന് മി​ക​ച്ച സ്വീ​ക​ര​ണം.

സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 2024 ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലാ​ണ് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വയു​ടെ നേ​തൃ​ത്വ​ത്തി​ൽ "കാ​ദീ​ശ്' ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്ത​ത്.

ഈ ​ആ​ൽ​ബ​ത്തി​ൽ നി​ന്നു​ള്ള മു​ഴു​വ​ൻ വ​രു​മാ​ന​വും പ​രു​മ​ല കാ​ൻ​സ​ർ സെ​ൻ​ട്ര​ലി​ലെ രോ​ഗി​ക​ൾ​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യി വി​നി​യോ​ഗി​ക്കാ​നാ​ണ് സ​ഹോ​ദ​ര​ൻ പ​ദ്ധ​തി ല​ക്ഷ്യ​മി​ട്ട​ത്. ഒ​രു വ​ർ​ഷ​മാ​യി ന​ട​ന്ന ധ​ന​ശേ​ഖ​ര​ണ​ത്തി​ലൂ​ടെ ഏ​ക​ദേ​ശം 12 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ഫാ. ​ഡോ. ബാ​ബു കെ. ​മാ​ത്യു അ​റി​യി​ച്ചു.

 

Latest News

Up