Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Ganja

Kerala

പെ​രു​മ്പാ​വൂ​രി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട, ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

 

കൊ​ച്ചി: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 90 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് ജ​ലം​ഗി സ്വ​ദേ​ശി ആ​ഷി​ക്ക് ഇ​ക്ബാ​ൽ (27), നാ​ദി​യ സ്വ​ദേ​ശി അ​ലം​ഗീ​ർ സ​ർ​ദാ​ർ (25), സാ​ഹെ​ബ് ന​ഗ​ർ സ്വ​ദേ​ശി സൊ​ഹൈ​ൽ റാ​ണ (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും ത​ടി​യി​ട്ട​പ​റ​മ്പ് പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​ടു​ത്ത കാ​ല​ത്താ​യി ജി​ല്ല​യി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​യാ​ണി​ത്.

പ​ശ്ചി​മ​ബം​ഗാ​ൾ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റി​ലാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. ഒ​ഡീ​ഷ​യി​ൽ നി​ന്ന് കി​ലോ​ക്ക് 2000 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ഇ​വി​ടെ 25000 രൂ​പ മു​ത​ൽ മു​പ്പ​തി​നാ​യി​രം രൂ​പ വ​രെ വി​ല​ക്കാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

 

Kerala

കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 23 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് സ്ത്രീ​ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 23 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് സ്ത്രീ​ക​ൾ പി​ടി​യി​ലാ​യി. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ശോ​ഭ​കു​മാ​രി, സ​വി​ത​കു​മാ​രി, മു​നി​കു​മാ​രി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ണ​ക്ക​മീ​ൻ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​രാ​ണ് ഇ​വ​ർ.

റെ​യി​ൽ​വേ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. 13 പൊ​തി​ക​ളാ​ക്കി ര​ണ്ടു ബാ​ഗു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.

Latest News

Up