Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Vande Bharat

കേ​ര​ള​ത്തി​ന് മ​റ്റൊ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നുകൂ​ടി സാ​ധ്യ​ത

പ​​​ര​​​വൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ന് മ​​​റ്റൊ​​​രു വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ൻ കൂ​​​ടി ല​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത. ഗോ​​​വ-മം​​​ഗ​​​ളൂ​​​രു വ​​​ന്ദേഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് കോ​​​ഴി​​​ക്കോ​​​ട് വ​​​രെ നീ​​​ട്ടാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യാ​​​ണ് വി​​​വ​​​രം.

സ​​​ർ​​​വീ​​​സ് ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം ത​​​ത്വ​​​ത്തി​​​ൽ അം​​​ഗീ​​​കാ​​​രം ന​​ൽ​​കി​​യി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം വ​​​രേ​​​ണ്ട​​​ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്നാ​​​ണ്. ഏ​​​റെ താ​​​മ​​​സി​​​യാ​​​തെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പ​​​നം വ​​​രു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന വി​​​വ​​​രം.


സ​​​ർ​​​വീ​​​സ് ദീ​​​ർ​​​ഘി​​​പ്പി​​​ച്ചാ​​​ൽ വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് ഗോ​​​വ​​​യി​​​ൽ എ​​​ത്താ​​​ൻ ഏ​​​റെ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യും. മാ​​​ത്ര​​​മ​​​ല്ല ഗോ​​​വ​​​യി​​​ലെ മ​​​ല​​​യാ​​​ളി സ​​​മൂ​​​ഹ​​​ത്തി​​​നും വേ​​​ഗം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്താ​​​നും ഈ ​​​സ​​​ർ​​​വീ​​​സ് വ​​​ഴി സാ​​​ധി​​​ക്കും.


ഗോ​​​വ-മം​​​ഗ​​​ളൂ​​​രു വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് (20645) ഗോ​​​വ​​​യി​​​ലെ മ​​​ഡ്ഗാ​​​വി​​​ൽ നി​​​ന്ന് 437 കി​​​ലോ​​​മീ​​​റ്റ​​​ർ 4.35 മ​​​ണി​​​ക്കൂ​​​ർ എ​​​ടു​​​ത്താ​​​ണ് മം​​​ഗ​​​ളൂ​​​രു സെ​​​ൻ​​​ട്ര​​​ലി​​​ൽ എ​​​ത്തു​​​ന്ന​​​ത്. ഗോ​​​വ​​​യി​​​ൽ​​നി​​​ന്ന് വൈ​​​കു​​​ന്നേ​​​രം 6.10ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ രാ​​​ത്രി 10.45നാ​​​ണ് മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തു​​​ന്ന​​​ത്. കാ​​​ർ​​​വാ​​​ർ, ഉ​​​ഡു​​​പ്പി എ​​​ന്നീ ര​​​ണ്ട് സ്റ്റോ​​​പ്പു​​​ക​​​ൾ. ആ​​​ഴ്ച​​​യി​​​ൽ ആ​​​റ് ദി​​​വ​​​സ​​​മാ​​​ണ് സ​​​ർ​​​വീ​​​സ്.

Latest News

Up