Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : PWD

Ernakulam

മേ​ക്കാ​ട്-മ​ധു​ര​പ്പു​റം പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ കു​ഴി​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് അ​ട​ച്ചു

നെ​ടു​മ്പാ​ശേ​രി: മേ​ക്കാ​ട് - മ​ധു​ര​പ്പു​റം പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ട​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ്പാ​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി മാ​തൃ​ക​യാ​യി.
ഈ ​റോ​ഡി​ൽ നി​ര​വ​ധി കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ഴ ക​ന​ത്ത​തോ​ടെ കു​ഴി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു.​ഇ​തോ​ടെ ഇ​വി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. കു​ഴി അ​ട​യ്ക്ക​ലി​ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ്പാ​ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ വ​ർ​ഗീ​സ്, എ.​കെ. ധ​നേ​ഷ്, എം.​വി. ഷാ​ജു, എ​യ്ജോ വ​ർ​ഗീ​സ്, അ​ബി​ത മ​നോ​ജ്, ഷാ​ന്‍റോ പോ​ളി, ബി​ബി​ൻ ജോ​സ​ഫ്, ഷി​ജു ജോ​ണി, ജോ​ർ​ജ് അ​രീ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Up