Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Manthrisabha

മന്ത്രിസഭാ തീരുമാനങ്ങൾ

തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ള പോ​​​​​​​സ്റ്റ് മെ​​​​​​​ട്രി​​​​​​​ക് സ്കോ​​​​​​​ള​​​​​​​ർ​​​​​​​ഷി​​​​​​​പ്പ്, പോ​​​​​​​സ്റ്റ് മെ​​​​​​​ട്രി​​​​​​​ക്ക് സ്കോ​​​​​​​ള​​​​​​​ർ​​​​​​​ഷി​​​​​​​പ്പ് അ​​​​​​​ധി​​​​​​​ക ധ​​​​​​​ന​​​​​​​സ​​​​​​​ഹാ​​​​​​​യം, 9, 10 ക്ലാ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ൽ പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്ന വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ള പ്രീ​​​​​​​മെ​​​​​​​ട്രി​​​​​​​ക് സ്കോ​​​​​​​ള​​​​​​​ർ​​​​​​​ഷി​​​​​​​പ്പ്, അ​​​​​​​നാ​​​​​​​രോ​​​​​​​ഗ്യ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ ചു​​​​​​​റ്റു​​​​​​​പാ​​​​​​​ടി​​​​​​​ൽ ജോ​​​​​​​ലി ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ടെ മ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ള പ്രീ​​​​​​​മെ​​​​​​​ട്രി​​​​​​​ക് സ്കോ​​​​​​​ള​​​​​​​ർ​​​​​​​ഷി​​​​​​​പ്പ് എ​​​​​​​ന്നി​​​​​​​വ​​​​​​​യ്ക്ക് സം​​​​​​​സ്ഥാ​​​​​​​ന​​​​​​​വി​​​​​​​ഹി​​​​​​​തം 18.20 കോ​​​​​​​ടി​​​​​​​ ര ൂ​​​​​​​പ ഒ​​​​​​​റ്റ​​​​​​​ത്ത​​​​​​​വ​​​​​​​ണ​​​​​​​യാ​​​​​​​യും അ​​​​​​​ധി​​​​​​​ക ധ​​​​​​​ന​​​​​​​സ​​​​​​​ഹാ​​​​​​​യ​​​​​​​മാ​​​​​​​യി 220.25 കോ​​​​​​​ടി ​​​​​​​രൂ​​​​​​​പ​​​​​​​യും അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കും.

  • •പ​​​​​​​ട്ടി​​​​​​​ക​​​​​​​വ​​​​​​​ർ​​​​​​​ഗ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ലെ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ള പോ​​​​​​​സ്റ്റ്മെ​​​​​​​ട്രി​​​​​​​ക് സ്കോ​​​​​​​ള​​​​​​​ർ​​​​​​​ഷി​​​​​​​പ്പ് 40.35 കോ​​​​​​​ടി രൂ​​​​​​​പ ഒ​​​​​​​റ്റ​​​​​​​ത്ത​​​​​​​വ​​​​​​​ണ​​​​​​​യാ​​​​​​​യി അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കും.
  • • മ​​​​​​​ത്സ്യ​​​​​​​തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളു​​​​​​​ടെ സ്കോ​​​​​​​ള​​​​​​​ർ​​​​​​​ഷി​​​​​​​പ്പി​​​​​​​ന് 25 കോ​​​​​​​ടി അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കും. സ്കോ​​​​​​​ള​​​​​​​ർ​​​​​​​ഷി​​​​​​​പ്പ് ഇ​​​​​​​ന​​​​​​​ത്തി​​​​​​​ൽ ആ​​​​​​​കെ 303.80 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യാ​​​​​​​ണ് അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കു​​​​​​​ക.
    കു​​​​​​​ടി​​​​​​​ശി​​​​​​​ക കൊ​​​​​​​ടു​​​​​​​ത്തു തീ​​​​​​​ർ​​​​​​​ക്കു​​​​​​​ന്ന​​​​​​​വ:
    • ത​​​​​​​ണ​​​​​​​ൽ-​​​​​​​പ​​​​​​​ദ്ധ​​​​​​​തി മ​​​​​​​ത്സ്യത്തൊഴി​​​​​​​ലാ​​​​​​​ളി കു​​​​​​​ടും​​​​​​​ബ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ള ധ​​​​​​​ന​​​​​​​സ​​​​​​​ഹാ​​​​​​​യം 207.40 കോ​​​​​​​ടി രൂ​​​​​​​പ.
    • വ​​​​​​​ന്യ​​​​​​​മൃ​​​​​​​ഗ ആക്രമണങ്ങ​​​​​​​ൾ​​​​​​​ക്ക് ഇ​​​​​​​ര​​​​​​​യാ​​​​​​​കു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്കു​​​​​​​ള്ള ധ​​​​​​​ന​​​​​​​സ​​​​​​​ഹാ​​​​​​​യം 16 കോ​​​​​​​ടി രൂ​​​​​​​പ.
    • ഖാ​​​​​​​ദി തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ള പൂ​​​​​​​ര​​​​​​​ക വ​​​​​​​രു​​​​​​​മാ​​​​​​​ന പ​​​​​​​ദ്ധ​​​​​​​തി 44 കോ​​​​​​​ടി രൂ​​​​​​​പ.​​​​​​​ ന​​​​​​​ഖാ​​​​​​​ദി സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും ഖാ​​​​​​​ദി​​​​​​​ബോ​​​​​​​ർ​​​​​​​ഡി​​​​​​​ന് കി​​​​​​​ഴി​​​​​​​ലു​​​​​​​ള്ള പ്രോ​​​​​​​ജ​​​​​​​ക്ട്ടു​​​​​​​ക​​​​​​​ൾ​​​​​​​ക്കും അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കു​​​​​​​ന്ന റി​​​​​​​ബേ​​​​​​​റ്റ് 58 കോ​​​​​​​ടി.
    ഖാ​​​​​​​ദി​​​​​​​തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ള ഉ​​​​​​​ത്സ​​​​​​​വ​​​​​​​ബ​​​​​​​ത്ത​​​​​​​യും ഉ​​​​​​​ത്പാ​​​​​​​ദ​​​​​​​ന ഇ​​​​​​​ൻ​​​​​​​സെ​​​​​​​ൻ​​​​​​​റ്റി​​​​​​​വും 2.26 കോ​​​​​​​ടി രൂ​​​​​​​പ.
    • യൂ​​​​​​​ണി​​​​​​​ഫോം വി​​​​​​​ത​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി കൈ​​​​​​​ത്ത​​​​​​​റി തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ള കൂ​​​​​​​ലി​​​​​​​യും റി​​​​​​​ബേ​​​​​​​റ്റും 50 കോ​​​​​​​ടി.
    • പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ലെ മി​​​​​​​ശ്ര​​​​​​​വി​​​​​​​വാ​​​​​​​ഹി​​​​​​​ത​​​​​​​ർ​​​​​​​ക്കു​​​​​​​ള്ള 64 കോ​​​​​​​ടി.
    • പ​​​​​​​ട്ടി​​​​​​​ക​​​​​​​വ​​​​​​​ർ​​​​​​​ഗ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ലെ മി​​​​​​​ശ്ര​​​​​​​വി​​​​​​​വാ​​​​​​​ഹി​​​​​​​ത​​​​​​​ർ​​​​​​​ക്കു​​​​​​​ള്ള 1.17 കോ​​​​​​​ടി.
    • മി​​​​​​​ശ്ര​​​​​​​വി​​​​​​​വാ​​​​​​​ഹി​​​​​​​ത​​​​​​​ർ​​​​​​​ക്കു​​​​​​​ള്ള ധ​​​​​​​ന​​​​​​​സ​​​​​​​ഹാ​​​​​​​യം 11.85 കോ​​​​​​​ടി.
    • മ​​​​​​​ല​​​​​​​ബാ​​​​​​​ർ ദേ​​​​​​​വ​​​​​​​സ്വ​​​​​​​ത്തി​​​​​​​ന്‍റെ കീ​​​​​​​ഴി​​​​​​​ലു​​​​​​​ള്ള ആ​​​​​​​ചാ​​​​​​​ര്യ സ്ഥാ​​​​​​​നി​​​​​​​യ​​​​​​​ർ, കോ​​​​​​​ല​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​ർ​​​​​​​ക്കു​​​​​​​ള്ള ധ​​​​​​​ന​​​​​​​സ​​​​​​​ഹാ​​​​​​​യം 82 ല​​​​​​​ക്ഷം രൂ​​​​​​​പ.
    • പ​​​​​​​ന്പിം​​​​​​​ഗ് സ​​​​​​​ബ്സി​​​​​​​ഡി 42.86 കോ​​​​​​​ടി രൂ​​​​​​​പ
    ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​വ​​​​​​​കു​​​​​​​പ്പു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട ധ​​​​​​​സ​​​​​​​ഹാ​​​​​​​യ​​​​​​​ങ്ങ​​​​​​​ളും ആ​​​​​​​നു​​​​​​​കു​​​​​​​ല്യ​​​​​​​ങ്ങ​​​​​​​ളും
    • ലെ​​​​​​​പ്ര​​​​​​​സി, കാ​​​​​​​ൻ​​​​​​​സ​​​​​​​ർ, ക്ഷ​​​​​​​യ രോ​​​​​​​ഗി​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ള ധ​​​​​​​ന​​​​​​​സ​​​​​​​ഹാ​​​​​​​യം സ​​​​​​​മ​​​​​​​യ​​​​​​​ബ​​​​​​​ന്ധി​​​​​​​ത​​​​​​​മാ​​​​​​​യി ന​​​​​​​ൽ​​​​​​​കാ​​​​​​​ൻ പ​​​​​​​ണം അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കും.
    • കാ​​​​​​​സ്പ്, കെ​​​​​​​ബി​​​​​​​എ​​​​​​​ഫ് പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ളു​​​​​​​ടെ സു​​​​​​​ഗ​​​​​​​മ​​​​​​​മാ​​​​​​​യ ന​​​​​​​ട​​​​​​​ത്തി​​​​​​​പ്പി​​​​​​​നും കു​​​​​​​ടി​​​​​​​ശി​​​​​​​ക നി​​​​​​​വാ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​നു​​​​​​​മാ​​​​​​​യി അ​​​​​​​ധി​​​​​​​കം വേ​​​​​​​ണ്ട തു​​​​​​​ക കൂ​​​​​​​ടി​​​​​​​ ചേ​​​​​​​ർ​​​​​​​ത്ത് ഐ​​​​​​​ബി​​​​​​​ഡി​​​​​​​എ​​​​​​​സ് മു​​​​​​​ഖേ​​​​​​​ന പ​​​​​​​ണം അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കും.
    • ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​കി​​​​​​​ര​​​​​​​ണം, ശ്രു​​​​​​​തി​​​​​​​ത​​​​​​​രം​​​​​​​ഗം പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യി തു​​​​​​​ക ന​​​​​​​ൽ​​​​​​​കും.
    • മ​​​​​​​രു​​​​​​​ന്ന് വി​​​​​​​ത​​​​​​​ര​​​​​​​ണ​​​​​​​വു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട ത​​​​​​​ട​​​​​​​സം നീ​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഐം​​​​​​​എ​​​​​​​സ്‌​​​​​​​സി​​​​​​​എ​​​​​​​ലി​​​​​​​ന് 914 കോ​​​​​​​ടി രൂ​​​​​​​പ ഐ​​​​​​​ബി​​​​​​​ഡി​​​​​​​എ​​​​​​​സ് മു​​​​​​​ഖേ​​​​​​​ന അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കും.
    • സ​​​​​​​പ്ലൈ​​​​​​​കോ- വി​​​​​​​പ​​​​​​​ണി ഇ​​​​​​​ട​​​​​​​പെ​​​​​​​ട​​​​​​​ലി​​​​​​​ലെ കു​​​​​​​ടി​​​​​​​ശി​​​​​​​ക തീ​​​​​​​ർ​​​​​​​ക്കാ​​​​​​​ൻ 110 കോ​​​​​​​ടി ​​​​​​​രൂ​​​​​​​പ അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കും
    • നെ​​​​​​​ല്ല് സം​​​​​​​ഭ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ൽ ബാ​​​​​​​ക്കി ന​​​​​​​ൽ​​​​​​​കാ​​​​​​​നു​​​​​​​ള്ള തു​​​​​​​ക ഉ​​​​​​​ട​​​​​​​നെ അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കും. ക​​​​​​​ണ്‍​സോ​​​​​​​ർ​​​​​​​ഷ്യം വാ​​​​​​​യ്പ​​​​​​​യി​​​​​​​ൽ നി​​​​​​​ന്നോ മ​​​​​​​റ്റു വ​​​​​​​ഴി​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യോ കു​​​​​​​ടി​​​​​​​ശി​​​​​​​ക തീ​​​​​​​ർ​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള തു​​​​​​​ക ക​​​​​​​ണ്ടെ​​​​​​​ത്തും.
    • ദേ​​​​​​​ശീയ ഭ​​​​​​​ക്ഷ്യ​​​​​​​സു​​​​​​​ര​​​​​​​ക്ഷാ നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​ര​​​​​​​മു​​​​​​​ള്ള ചെ​​​​​​​ല​​​​​​​വു​​​​​​​ക​​​​​​​ൾ​​​​​​​ക്കാ​​​​​​​യി 194 കോ​​​​​​​ടി അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കും.
    • ക​​​​​​​രാ​​​​​​​റു​​​​​​​കാ​​​​​​​രു​​​​​​​ടെ കു​​​​​​​ടി​​​​​​​ശി​​​​​​​ക ബി​​​​​​​ഡി​​​​​​​എ​​​​​​​സ് വ​​​​​​​ഴി കൃ​​​​​​​ത്യ​​​​​​​ത​​​​​​​യോ​​​​​​​ടെ ന​​​​​​​ൽ​​​​​​​കും. ഈ ​​​​​​​ഇ​​​​​​​ന​​​​​​​ത്തി​​​​​​​ൽ ആ​​​​​​​കെ 3094 കോ​​​​​​​ടി​​​​​​​യാ​​​​​​​ണ് ചെ​​​​​​​ല​​​​​​​വ് പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.
    മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​യു​​​​​​​ടെ ത​​​​​​​ദ്ദേ​​​​​​​ശ റോ​​​​​​​ഡ് പു​​​​​​​ന​​​​​​​രു​​​​​​​ദ്ധാ​​​​​​​ര​​​​​​​ണ പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക്കാ​​​​​​​യി ബ​​​​​​​ജ​​​​​​​റ്റി​​​​​​​ൽ വ​​​​​​​ക​​​​​​​യി​​​​​​​രു​​​​​​​ത്തി​​​​​​​യ 1000 കോ​​​​​​​ടി രൂ​​​​​​​പ ഈ ​​​​​​​സാ​​​​​​​ന്പ​​​​​​​ത്തി​​​​​​​ക​​​​​​​വ​​​​​​​ർ​​​​​​​ഷം ഡി​​​​​​​സം​​​​​​​ബ​​​​​​​ർ 31 വ​​​​​​​രെ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന ബി​​​​​​​ല്ലു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ബി​​​​​​​ഡി​​​​​​​എ​​​​​​​സ് ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കി മു​​​​​​​ൻ​​​​​​​ഗ​​​​​​​ണ​​​​​​​ന ന​​​​​​​ൽ​​​​​​​കി നേ​​​​​​​രി​​​​​​​ട്ട് തു​​​​​​​ക അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കും.
    കേ​​​​​​​ര​​​​​​​ള സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക സു​​​​​​​ര​​​​​​​ക്ഷാ​​​​​​​മി​​​​​​​ഷ​​​​​​​ൻ മു​​​​​​​ഖേ​​​​​​​ന ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന 10 പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ള കു​​​​​​​ടി​​​​​​​ശി​​​​​​​ക തീ​​​​​​​ർ​​​​​​​ക്കാ​​​​​​​നാ​​​​​​​യി 88.38 കോ​​​​​​​ടി അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കും.
    • വ​​​​​​​യോ​​​​​​​മി​​​​​​​ത്രം 30 കോ​​​​​​​ടി രൂ​​​​​​​പ
    • സ്നേ​​​​​​​ഹ​​​​​​​പൂ​​​​​​​ർ​​​​​​​വ്വം 43.24 കോ​​​​​​​ടി രൂ​​​​​​​പ
    • ആ​​​​​​​ശ്വാ​​​​​​​സ​​​​​​​കി​​​​​​​ര​​​​​​​ണം 6.65 കോ​​​​​​​ടി രൂ​​​​​​​പ
    • സ്നേ​​​​​​​ഹ​​​​​​​സ്പ​​​​​​​ർ​​​​​​​ശം 25 ല​​​​​​​ക്ഷം രൂ​​​​​​​പ
    • മി​​​​​​​ഠാ​​​​​​​യി 7.99 കോ​​​​​​​ടി രൂ​​​​​​​പ
    • വി ​​​​​​​കെ​​​​​​​യ​​​​​​​ർ 24ല​​​​​​​ക്ഷം എ​​​​​​​ന്നി​​​​​​​ങ്ങ​​​​​​​നെ അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കും.

Latest News

Up