Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Kanja

Kozhikode

വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട് : വി​ല്‍​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 31.390 ഗ്രാം ​ക​ഞ്ചാ​വു​മാ​യി രാ​മ​നാ​ട്ടു​ക​ര ചാ​ത്തം​പ​റ​മ്പ് ബി​സ്മി​ല്ല വീ​ട്ടി​ല്‍ റ​സാ​ക്ക് (60) പി​ടി​യി​ല്‍.​ പ​രു​ത്തി​പ്പാ​റ ഫ​റൂ​ഖ്‌​കോ​ള​ജ് സ്‌​കൂ​ളി​നു സ​മീ​പ​ത്തു​വ​ച്ച് ഇ​യാ​ളെ ത​ട​ഞ്ഞു നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​തി​ല്‍ സ്‌​കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ല്‍ നി​ന്നു വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും സ്‌​കൂ​ള്‍ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ല്‍​പ​ന ന​ട​ത്താ​നാ​ണെ​ന്ന് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഫ​റോ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ​മാ​രാ​യ സ​ജി​നി, റി​നീ​ഷ് എ​ന്നി​വ​രു​ടെ േന​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് െച​യ്ത​ത്.

Latest News

Up