Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Jewellery Fair

എ​കെ​ജി​എ​സ്എം​എ ജ്വ​ല്ല​റി ഫെ​യ​ര്‍

കൊ​​​​ച്ചി: ഓ​​​​ള്‍ കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (എ​​​​കെ​​​​ജി​​​​എ​​​​സ്എം​​​​എ) സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ജ്വ​​​​ല്ല​​​​റി ഫെ​​​​യ​​​​റി​​​​ന് നാ​​​​ളെ അ​​​​ങ്ക​​​​മാ​​​​ലി അ​​​​ഡ്‌​​​​ല​​​​ക്‌​​​​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ തു​​​​ട​​​​ക്ക​​​മാ​​​കും.

ന​​​​വം​​​​ബ​​​​ര്‍ ര​​​​ണ്ടു വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന മേ​​​​ള​​​​യി​​​​ൽ ഇ​​​​റ്റ​​​​ലി, തു​​​​ര്‍​ക്കി, സിം​​​​ഗ​​​​പ്പു​​​​ര്‍, ദു​​​​ബാ​​​യ്, ചൈ​​​​ന തു​​​​ട​​​​ങ്ങി​​​​യ വി​​​​ദേ​​​​ശ നി​​​​ര്‍​മി​​​​ത ആ​​​​ഭ​​​​ര​​​​ണ സ്റ്റാ​​​​ളു​​​​ക​​​​ളും ജ​​​​യ്പു​​​​ര്‍ ട്ര​​​​ഡീ​​​​ഷ​​​​ണ​​​​ല്‍, രാ​​​​ജ്‌​​​​കോ​​​​ട്ട്, കോ​​​​ല്‍​ക്ക​​​​ത്ത തു​​​​ട​​​​ങ്ങി ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​മു​​​​ഖ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളും ആ​​​​ഭ​​​​ര​​​​ണ മൊ​​​​ത്ത വ്യാ​​​​പാ​​​​രി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും 150ലേ​​​​റെ സ്റ്റാ​​​​ളു​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​കും.

Latest News

Up