Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Harshit Rana

ഹ​ർ​ഷി​ത് റാ​ണ​യ്ക്ക് നാ​ല് വി​ക്ക​റ്റ്; ഇ​ന്ത്യ​യ്ക്ക് 237 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 237 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് 46.4 ഓ​വ​റി​ൽ 236 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി.

ഓ​സീ​സി​നാ​യി മാ​റ്റ് റെ​ൻ​ഷോ അ​ർ​ധ സെ​ഞ്ചു​റി നേ​ടി. 58 പ​ന്തു​ക​ളി​ൽ​നി​ന്നും 56 റ​ണ്‍​സാ​ണ് റെ​ൻ​ഷോ നേ​ടി​യ​ത്. മി​ച്ച​ൽ മാ​ർ​ഷ്-41, ട്രാ​വി​സ് ഹെ​ഡ്-29, മാ​ത്യു ഷോ​ർ​ട്ട്-30, അ​ല​ക്സ് കാ​രി-24​റ​ണ്‍​സും നേ​ടി.

ഇ​ന്ത്യ​യ്ക്കാ​യി ഹ​ർ​ഷി​ത് റാ​ണ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ ര​ണ്ട് വി​ക്ക​റ്റും നേ​ടി.

Latest News

Up