Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Hamaz

സി​ന്‍​വ​റി​ന്‍റെ മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് ഇ​സ്രേ​ലി മ​ന്ത്രി

ടെ​​ൽ അ​​വീ​​വ്: കൊ​​ല്ല​​പ്പെ​​ട്ട ഹ​​മാ​​സ് നേ​​താ​​വ് യ​​ഹി​​യ സി​​ൻ​​വ​​റി​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ത്തി​​ച്ചു സം​​സ്‌​​ക​​രി​​ക്കാ​​ൻ സു​​ര​​ക്ഷാ കാ​​ബി​​ന​​റ്റി​​നോ​​ടു നി​​ർ​​ദേ​​ശി​​ച്ച​​താ​​യി ഇ​​സ്രേ​​ലി ഗ​​താ​​ഗ​​ത മ​​ന്ത്രി മി​​രി റെ​​ഗേ​​വ്.


മൃ​​ത​​ദേ​​ഹം ഹ​​മാ​​സി​​നു വി​​ട്ടു​​ന​​ൽ​​കി​​ല്ലെ​​ന്നും ഇ​​സ്രേ​​ലി ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​നു ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.


2024 ഒ​​ക്‌​​ടോ​​ബ​​ർ 16നാ​​ണ് ഇ​​സ്രേ​​ലി സേ​​ന ഡ്രോ​​ൺ ആ​​ക്ര​​മ​​ണ​​ത്തി​​ൽ യ​​ഹി​​യ സി​​ൻ​​വ​​റി​​നെ വ​​ധി​​ച്ച​​ത്. ഹ​​മാ​​സി​​ന്‍റെ ഏ​​റ്റ​​വും ശ​​ക്ത​​രാ​​യ നേ​​താ​​ക്ക​​ളി​​ൽ ഒ​​രാ​​ളാ​​യി​​രു​​ന്നു സി​​ൻ​​വ​​ർ. 2023 ഒ​​ക്‌​​ടോ​​ബ​​ർ ഏ​​ഴി​​ന് ഇ​​സ്ര​​യേ​​ലി​​ൽ ഹ​​മാ​​സ് ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ളു​​ടെ മു​​ഖ്യ​​സൂ​​ത്ര​​ധാ​​ര​​ൻ ഇ​​യാ​​ളാ​​യി​​രു​​ന്നു.

Latest News

Up