Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Air Service

ഇ​ന്ത്യ-​ചൈ​ന വി​മാ​ന​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു

ന്യൂ​​​​ഡ​​​​ല്‍​ഹി: അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​യി​​​​ല്‍​നി​​​​ന്ന് ചൈ​​​​ന​​​​യി​​​​ലേ​​​​ക്ക് വി​​​​മാ​​​​ന​​സ​​​​ര്‍​വീ​​​​സ് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു. കോ​​​​ല്‍​ക്ക​​​​ത്ത​​​​യി​​​​ല്‍​നി​​​​ന്ന് ചൈ​​​​ന​​​​യി​​​​ലെ ഗ്വാം​​​​ഗ്‌​​​​ഷൂ​​​​വി​​​​ലേ​​​​ക്കു​​​​ള്ള ആ​​​​ദ്യ​​വി​​​​മാ​​​​നം ഇ​​​​ന്ന​​​​ലെ സ​​​​ര്‍​വീ​​​​സ് ആ​​​​രം​​​​ഭി​​​​ച്ചു. ഷാം​​​​ഗ്‌​​​​ഹാ​​​​യ്-​​​​ന്യൂ​​​​ഡ​​​​ല്‍​ഹി വി​​​​മാ​​​​നം ന​​​​വം​​​​ബ​​​​ര്‍ ഒ​​​​ന്പ​​​​തു മു​​​​ത​​​​ല്‍ സ​​​​ര്‍​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കും.


ആ​​​​ഴ്ച​​​​യി​​​​ല്‍ മൂ​​​​ന്നു വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ക. 2020ലെ ​​​​ഗ​​​​ല്‍​വാ​​​​ന്‍ സം​​​​ഘ​​​​ര്‍​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ത​​​​ക​​​​ര്‍​ന്ന ബ​​​​ന്ധം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് വി​​​​മാ​​​​ന​​ സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

Latest News

Up