ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ സു​വി​ശേ​ഷ സേ​വി​ക സം​ഘം യു​വ​തി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​യ​ർ മീ​റ്റിം​ഗ് ഇ​ന്ന് വൈ​കു​ന്നേ​രം 7.30ന് (​സൂ​മി​ലൂ​ടെ) സം​ഘ​ടി​പ്പി​ക്കു​ന്നു.

"ഹൂ ​ആം ഐ?' ​എ​ന്ന പ്രാ​ർ​ഥ​നാ​യോ​ഗ​ത്തി​ന്‍റെ വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഡോ. ​ഗ്രേ​സ് സ്റ്റാ​ൻ​ലി​യാ​ണ്. മീ​റ്റിം​ഗ് ഐ​ഡി: 769 985 0156, പാ​സ്കോ​ഡ്: 123456.


എ​ല്ലാ​വ​രേ​യും ഈ ​പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് - റെ​വ്. ഡോ. ​ജോ​സ​ഫ് ജോ​ൺ, സെ​ക്ര​ട്ട​റി - ജൂ​ലി എം. ​സ​ക്ക​റി​യ.