ഹൂ​സ്റ്റ​ൺ: ടെ​ക്‌​സ​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ് "മൈ​ൻ​ഡ് & മൂ​വ്‌​സ് ടൂ​ർ​ണ​മെ​ന്‍റ് 2025' സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ 15ന് ​ഫ്രെ​സ്നോ​യി​ലെ സെ​ന്‍റ് ജ​യിം​സ് ക്നാ​നാ​യ യാ​ക്കോ​ബാ​യ ച​ർ​ച്ച് ഹാ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

28 & റ​മ്മി മ​ത്സ​ര​ങ്ങ​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം $1501, ര​ണ്ടാം സ​മ്മാ​നം $1001, മൂ​ന്നാം സ​മ്മാ​നം $501,നാ​ലാം സ​മ്മാ​നം $251 എ​ന്നി​വ​യും കാ​രം​സ് & ചെ​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം $501, ര​ണ്ടാം സ​മ്മാ​നം $251 എ​ന്നി​വ​യും ചെ​സ് മ​ത്സ​ര​ത്തി​ൽ മൂ​ന്ന് മു​ത​ൽ ആ​റ് വ​രെ സ​മ്മാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും.


വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ മ​റ്റു സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡാ​നി രാ​ജു (പ്ര​സി​ഡ​ന്‍റ്) - 281 804 1833, സി​ബു ടോം - 281 905 2574, ​പീ​റ്റ​ർ വാ​ലി​മ​റ്റ​ത്തി​ൽ - 832 670 5508, ഫി​ലി​പ്പ് ചോ​ര​ത്ത് - 956 329 3298, റെ​നി ഇ​ണ്ടി​കു​ഴി - 346 251 2665, മാ​ത്യു ചി​റ​പ്പു​റ​ത്ത് - 281 617 8443.