ഹൂ​സ്റ്റ​ൺ: ചി​ന്ന​മ്മ തോ​മ​സ്(102) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. അ​യി​രൂ​ർ പ​ക​ലോ​മ​റ്റം കോ​ളാ​കോ​ട്ട് പ​രേ​ത​നാ​യ കെ.​ടി. തോ​മ​സാ​ണ് ഭ​ർ​ത്താ​വ്. അ​യി​രൂ​ർ ചാ​യ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗ​മാ​യി​രു​ന്ന പ​രേ​ത സു​വി​ശേ​ഷ സേ​വി​കാ സം​ഘം സെ​ന്‍റ​ർ സെ​ക്ര​ട്ട​റി​യാ​യും സ​ൺ‌​ഡേ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യും ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചു.

പ​രേ​ത പു​ന്ന​ക്കാ​ട് കു​ഴി​മ്പാ​റ കു​ടും​ബാം​ഗ​മാ​ണ്. 1984ൽ ​അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ ചി​ന്ന​മ്മ ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ലും ലോ​സ ആ​ഞ്ച​ല​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

പ​രേ​ത​യു​ടെ 100-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹൂ​സ്റ്റ​ൺ മേ​യ​ർ സി​ൽ​വെ​സ്റ്റെ​ർ ടെ​ർ​ണെ​ർ 2023 ജ​നു​വ​രി 15 "ചി​ന്ന​മ്മ തോ​മ​സ് ഡേ'​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും പെ​യ​ർ ലാ​ൻ​ഡ് മേ​യ​ർ കെ​വി​ൻ കോ​ൾ മം​ഗ​ള​പ​ത്രം ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. യു​എ​സ്‌ മു​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മം​ഗ​ള പ​ത്രം അ​യ​ച്ചു കൊ​ടു​ത്തി​ട്ടു​ണ്ട്.


മ​ക്ക​ൾ: വ​ത്സ മാ​ത്യു (ഹൂ​സ്റ്റ​ൺ), ആ​ലി​സ് മാ​ത്യു (ലോ​സ് ആ​ഞ്ച​ല​സ്), അ​നു ജോ​ർ​ജ് (ലെ​നി - ലൊ​സാ​ഞ്ച​ല​സ്). മ​രു​മ​ക്ക​ൾ: ടി.​എ. മാ​ത്യു (മാ​ർ​ത്തോ​മാ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നം മു​ൻ ട്ര​ഷ​റ​ർ, ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്ര​യ​ർ ലൈ​ൻ (ഐ​പി​എ​ൽ) സ്ഥാ​പ​ക​ൻ, ജേ​ക്ക​ബ് മാ​ത്യു (ലോ​സ് ആ​ഞ്ച​ല​സ്), കെ.​എ​സ്.​ജോ​ർ​ജ് (ലോ​സ് ആ​ഞ്ച​ല​സ്). കൊ​ച്ചു​മ​ക്ക​ൾ: എ​ബി, ടോ​ബി, ഷെ​ൽ​ബി, ജ​സ്റ്റി​ൻ, ജാ​സ്മി​ൻ, ഡോ. ​വി​ല്യം, ബോ​ബ​ൻ.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ട്രി​നി​റ്റി മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ (Trinity Mar Thoma Church, 5810 Almeda Genoa Road, Houston, TX 77048) ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഒ​ന്നി​ന് സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം ​സെ​മി​ത്തേ​രി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ് (South Park Funeral Home and Cemetery, 1310 North Main Street, Pearland, TX 77581).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടി.​എ മാ​ത്യു: 832 771 2504