ഹൂ​സ്റ്റ​ൺ: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത്‌​വെ​സ്റ്റ് റീ​ജ​ണ​ൽ ഇ​ട​വ​ക മി​ഷ​ൻ, സേ​വി​കാ സം​ഘം, സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ല്ലോ​ഷി​പ്പ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 12-ാമ​ത് സൗ​ത്ത്‌​വെ​സ്റ്റ് റീ​ജ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് മാ​ർ​ച്ച് 21, 22 (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ആ​രാ​ധ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ റ​വ. സാം. ​കെ.​ഈ​ശോ, റ​വ. ജീ​വ​ൻ ജോ​ൺ, റ​വ, ഉ​മ്മ​ൻ ശാ​മു​വേ​ൽ, റ​വ. ലാ​റി വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സൂ​സ​ൻ ജോ​സി​ൽ നി​ന്ന് ഇ​ട​വ​ക ഫി​നാ​ൻ​സ് ട്ര​സ്റ്റി റെ​ജി ജോ​ർ​ജ് ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ ഏ​റ്റു​വാ​ങ്ങി കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം കു​റി​ച്ചു.

മാ​ർ​ച്ച് 21നു ​വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ മാ​ർ​ച്ച് 22നു ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ക്കും.​ഡാ​ള​സ്, ഹൂ​സ്റ്റ​ൺ, ഓ​സ്റ്റി​ൻ, ഒ​ക്ല​ഹോ​മ, സാ​ൻ അ​ന്റോ​ണി​യോ, ല​ബ്ബ​ക്ക്, കാ​ൻ​സ​സ് ഇ​ട​വ​ക​ക​ളി​ൽ നി​ന്നും 600ൽ ​പ​രം അം​ഗ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

Faith in Renewal and Motion: " Faith without deeds is dead' അ​ങ്ങ​നെ വി​ശ്വാ​സ​വും പ്ര​വ​ർ​ത്തി​ക​ളി​ല്ലാ​ത്ത​താ​യാ​ൽ സ്വ​ത​വേ നി​ർ​ജീ​വ​മാ​കു​ന്നു (യാ​ക്കോ​ബ് 2:17) എ​ന്ന ചി​ന്താ​വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി പ​ഠ​ന​ങ്ങ​ൾ ന​ട​ക്കും.



ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഇ​ട​വ​ക വി​കാ​രി റ​വ. അ​ല​ക്സ് യോ​ഹ​ന്നാ​ൻ, ല​ബ്ബ​ക്, സാ​ൻ അ​ന്റോ​ണി​യോ ഇ​ട​വ​ക​ക​ളു​ടെ വി​കാ​രി റ​വ. ജെ​യിം​സ് കെ.​ജോ​ൺ എ​ന്നി​വ​ർ പ​ഠ​ന ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.


കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി റ​വ. സാം.​ഈ​ശോ ( വി​കാ​രി/​പ്ര​സി​ഡ​ന്‍റ്) റ​വ. ജീ​വ​ൻ ജോ​ൺ ( അ​സി. വി​കാ​രി/ വൈ​സ് പ്ര​സി​ഡ​ന്‍റ്) എ​ബ്ര​ഹാം ഇ​ടി​ക്കു​ള (ജ​ന​റ​ൽ ക​ൺ​വീ​ന​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ത​ങ്ക​മ്മ ജോ​ർ​ജ് (പ്ര​യ​ർ സെ​ൽ), സൂ​സ​ൻ ജോ​സ് (ഷീ​ജ ര​ജി​സ്ട്രേ​ഷ​ൻ), ബാ​ബു ടി. ​ജോ​ർ​ജ് (ഫി​നാ​ൻ​സ്), ജോ​സ​ഫ് ജോ​ർ​ജ് ത​ട​ത്തി​ൽ (ഫു​ഡ്), ഷെ​റി റ​ജി (മെ​ഡി​ക്ക​ൽ), മാ​ത്യു സ​ക്ക​റി​യ (ബ്ലെ​സ്‌​സ​ൺ ക്വ​യ​ർ), ജൂ​ലി സ​ക്ക​റി​യ (പ്രോ​ഗ്രാം ആ​ൻ​ഡ് എ​ന്‍റ​ടൈ​ൻ​മെ​ന്‍റ്),

ലി​ലി​ക്കു​ട്ടി തോ​മ​സ് (റി​സി​പ്ഷ​ൻ/ ഹോ​സ്പി​റ്റാ​ലി​റ്റി), വ​ർ​ഗീ​സ്. കെ ​ചാ​ക്കോ (അ​ക്കൊ​മൊ​ഡേ​ഷ​ൻ), വ​ർ​ഗീ​സ് ശാ​മു​വേ​ൽ (ബാ​ബു ട്രാ​ൻ​സ്പോ​ർ​ട്ടെ​ഷ​ൻ), ജോ​ൺ ഫി​ലി​പ്പ് (സ​ണ്ണി പ​ബ്ലി​സി​റ്റി), ജെ​യ്സ​ൺ ശാ​മു​വേ​ൽ (ഓ​ഡി​യോ വീ​ഡി​യോ മി​നി​സ്ട്രി) എ​ന്നി​വ​രാ​ണ് സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ.

റ​വ. സാം ​കെ. ഈ​ശോ, റ​വ. ജീ​വ​ൻ ജോ​ൺ, എ​ബ്ര​ഹാം ഇ​ടി​ക്കു​ള (ജ​ന​റ​ൽ ക​ൺ​വീ​ന​ർ) ബാ​ബു ടി. ​ജോ​ർ​ജ് (ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ) എ​ന്നി​വ​രോ​ടൊ​പ്പം ജോ​ൺ ഫി​ലി​പ്പ് (സ​ണ്ണി) ക​ൺ​വീ​ന​ർ, ജോ​ജി ജേ​ക്ക​ബ്, ടോ​ണി വ​ർ​ഗീ​സ്, കോ​രു​ള കു​ര്യാ​ക്കോ​സ്, ജീ​മോ​ൻ റാ​ന്നി എ​ന്നി​വ​ർ സ​ബ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​സി​റ്റി ക​മ്മി​റ്റി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.