അ​മൃ​ത്‌​സ​ർ: അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ പോ​യ പ​ഞ്ചാ​ബ് സ്വ​ദേ​ശി ഗു​ർ​പ്രീ​ത് സിം​ഗ് ഗ്വാ​ട്ടി​മാ​ല​യി​ൽ​വ​ച്ച് ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. പ​ഞ്ചാ​ബ് എ​ൻ​ആ​ർ​ഐ വ​കു​പ്പ് മ​ന്ത്രി കു​ൽ​ദീ​പ് സിം​ഗ് ധ​ലി​വാ​ൾ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഗു​ർ​പ്രീ​തി​ന് അ​മേ​രി​ക്ക​യി​ലേ​ക്കു പോ​കാ​ൻ കു​ടും​ബം 16.5 ല​ക്ഷം രൂ​പ ഏ​ജ​ന്‍റി​നു ന​ല്കി​യി​രു​ന്നു. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന റൂ​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു ഗു​ർ​പ്രീ​തും സം​ഘ​വും യാ​ത്ര ചെ​യ്ത​ത്.


അ​മേ​രി​ക്ക​യി​ലെ 104 അ​ന​ധി​കൃ​ത ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​രെ ബു​ധ​നാ​ഴ്ച സൈ​നി​ക​വി​മാ​ന​ത്തി​ൽ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചി​രു​ന്നു.