അ​ഖ​ണ്ഡ ബൈ​ബി​ൾ പാ​രാ​യ​ണ​ത്തി​ന്‍റെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, December 3, 2023 5:02 AM IST
പാ​ല​ക്ക​യം: പാ​ല​ക്കാ​ട് രൂ​പ​ത സു​വ​ർ​ണ​ജൂ​ബി​ലി വ​ർ​ഷ അ​ഖ​ണ്ഡ ബൈ​ബി​ൾ പാ​രാ​യ​ണ​ത്തി​ന്‍റെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം പാ​ല​ക്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ന്ന് രാ​വി​ലെ 9.30 ന് ​ന​ട​ക്കും. ബൈ​ബി​ൾ അ​പ്പ​സ്തോ​ലേ​റ്റ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യിം​സ് ച​ക്യാ​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ​മാ​പ​നം എ​ട്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജീ​ജോ ചാ​ല​യ്ക്ക​ൽ നി​ർ​വ​ഹി​ക്കും. കെ​സി​വൈ​എം പാ​ല​ക്ക​യം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി. വി​കാ​രി ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കും.