വേ​ന​ൽ​ക്കാ​ല ഉ​ത്സ​വം
Sunday, May 28, 2023 3:09 AM IST
കോ​യ​ന്പ​ത്തൂ​ർ : കോ​യ​ന്പ​ത്തൂ​രി​ലെ വാ​ൽ​പ്പാ​റ​യി​ലെ വേ​ന​ൽ​ക്കാ​ല ഉ​ത്സ​വം തു​ട​ങ്ങി. ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം പൊ​ള്ളാ​ച്ചി ജി​ല്ലാ ക​ള​ക്ട​ർ പ്രി​യ​ങ്ക​യും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ അ​ക്കു സു​ന്ദ​ര​വ​ള്ളി​യും നി​ർ​വ​ഹി​ച്ചു. വാ​ൽ​പ്പാ​റ ഗ​വ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​ന്പ​സി​ലാ​ണ് ഫെ​സ്റ്റി​വ​ൽ സ്റ്റേ​ജ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.