കൊ​ട​ക​ര: തെ​ക്കി​നി​യ​ത്ത് കോ​ച്ചേ​ക്കാ​ട​ന്‍ കു​ടും​ബ ട്ര​സ്റ്റി​ന്‍റെ പ​ത്താ​മ​ത് വാ​ര്‍​ഷി​ക​പൊ​തു​യോ​ഗം കൊ​ട​ക​ര​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്‌​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ അ​നു​സ്മ​ര​ണ​ബ​ലി​ക്കു​ശേ​ഷം ന​ട​ന്ന വാ​ര്‍​ഷി​കം കൊ​ട​ക​ര ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്‌​സ​ണ്‍ ക​രി​പ്പാ​യി ഉ​ദ്ഘാ​ട​നം​ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ജോ​സ് കോ​ച്ച​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പു​ത്ത​ന്‍​ചി​റ ഫൊ​റോ​ന അ​സി.​വി​കാ​രി ഫാ. ​ജെ​ര്‍​ലി​റ്റ് കാ​ക്ക​നാ​ട​ന്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തെ​ക്കി​നി​യ​ത്ത് കോ​ച്ചേ​ക്കാ​ട​ന്‍ കു​ഞ്ഞു​വ​റീ​ത് മെ​മ്മോ​റി​യ​ല്‍ വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡു​ദാ​ന​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്ക​ലും ഡ​യ​റ​ക്ട​റി പ്ര​കാ​ശ​ന​വും ഇ​തോ​ടൊ​പ്പം​ന​ട​ന്നു. സെ​ക്ര​ട്ട​റി കെ.​കെ. ജോ​സ് പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ ജി​യോ ജേ​ക്ക​ബ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​സ് കോ​ച്ച​ക്കാ​ട​ന്‍ സാ​മ്പ​ത്തി​ക സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തി.

ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​യ് കോ​ച്ച​ക്കാ​ട​ന്‍, ജോ. ​ക​ണ്‍​വീ​ന​ര്‍ ജോ​യ് കെ. ​കോ​ച്ച​ക്കാ​ട​ന്‍, സി​ന്ധു ജോ​യ്, ബെ​ന്‍​സി ഡേ​വി​സ്, സ്മി​ത നി​ല്‍​സ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ന്‍ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളു​ണ്ടാ​യി.