ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
1478854
Wednesday, November 13, 2024 11:16 PM IST
വടക്കാഞ്ചേരി: ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു. മുണ്ടത്തിക്കോട് പുലിക്കുന്നത്ത് വീട്ടിൽപത്മനാഭൻ (85), ഭാര്യ രുഗ്മിണി (74-റിട്ട. പ്രധാന അധ്യാപിക) എന്നിവരാണ് മരിച്ചത്.. രുഗ്മിണിടീച്ചർ രാവിലെ 7.30നും, പത്മനാഭൻ രാവിലെ 11നുമാണ് മരിച്ചത്.
രണ്ടുപേരുടെയും സംസ്കാരം നടത്തി. മക്കൾ: ധന്യ, ധനേഷ്. മരുമകൻ : അഡ്വ. രാജേഷ്.