തി​രു​മാ​റാ​ടി: ജി​ല്ല ക്ഷീ​ര​സം​ഗ​മം ഡി​സം​ബ​ർ 14 ന് ​തി​രു​മാ​റാ​ടി​യി​ൽ ന​ട​ക്കും. വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ന​ട​ക്കു​ന്ന ക്ഷീ​ര​സം​ഗ​മം തി​രു​മാ​റാ​ടി​യി​ൽ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ന്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​യോ​ഗം തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യാ​മോ​ൾ പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ട്രീ​സ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പാ​ന്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്മി​ത എ​ൽ​ദോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ടോ​മി, അം​ഗം ജി​ൻ​സ​ണ്‍ വി. ​പോ​ൾ, തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ജോ​ർ​ജ്, സി.​വി. ജോ​യി, മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ ജോ​ണ്‍ തെ​രു​വ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എം.​പി. ഫ്രാ​ൻ​സി​സ് ജോ​ണ്‍, എം​എ​ൽ​എ അ​നൂ​പ് ജേ​ക്ക​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും, ജ​ന​പ്ര​തി​നി​ധി​ക​ൾ, ക്ഷീ​ര​സം​ഘം ഭാ​ര​വാ​ഹി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സ്വാ​ഗ​ത സം​ഘ​വും വി​വി​ധ ഉ​പ​സ​മി​തി​ക​ളും രൂ​പീ​ക​രി​ച്ചു.