കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ആ​രം​ഭി​ച്ചു. ആ​ദ്യ ദി​വ​സം ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ബാ​ൻ​ഡ് മേ​ള മ​ത്സ​ര​ത്തി​ൽ കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും ശോ​ഭ​ന ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​കോ​ട്ട​പ്പ​ടി മാ​ർ ഏ​ലി​യാ​സ് സ്കൂ​ളി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഗോ​പി അ​ധ്യ​ക്ഷ വ​ഹി​ക്കും. മാ​ർ ഏ​ലി​യാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സെ​ന്‍റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ൾ, കോ​ട്ട​പ്പ​ടി നോ​ർ​ത്ത് ഗ​വ. എ​ൽ​പി സ്കൂ​ൾ എ​ന്നീ വേ​ദി​ക​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 96 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 5000ത്തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി എ​ഇ​ഒ കെ.​ബി. സ​ജീ​വ്, സ്കൂ​ൾ മാ​നേ​ജ​ർ ബി​ജി പി. ​ഐ​സ​ക് എ​ന്നി​വ​ർ അ​റി​യി​ച്ചു.