മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ന്പിം​ഗ് യാ​ർ​ഡി​യി​ലേ​ക്ക് എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് വ​ള​ക്കു​ഴി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​ന്പിം​ഗ് യാ​ർ​ഡി​യി​ലേ​ക്ക് എ​ത്തി​യ വാ​ഹ​ങ്ങ​ൾ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ ചേ​ർ​ന്ന് ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ച്ചു.

പോ​ലീ​സെ​ത്തി സ​മ​ര​ക്കാ​രും ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല. തു​ട​ർ​ന്ന് സ​മ​ര​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​മെ​ന്ന് തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. പ്ലാ​സ്റ്റി​ക് അ​ല്ലാ​തെ​യു​ള്ള ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഉ​റ​പ്പും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കി​യ​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.