മൂ​വാ​റ്റു​പു​ഴ: സാ​പി​യ​ൻ​സ് ക​ൾ​ച്ച​റ​ൽ ഫോ​റം എ​ന്ന പേ​രി​ൽ മൂ​വാ​റ്റു​പു​ഴ ആ​സ്ഥാ​ന​മാ​യി പു​തി​യൊ​രു സാം​സ്കാ​രി​ക സം​ഘ​ട​ന​യ്‌​ക്ക് രൂ​പം ന​ൽ​കി. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗം നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു, പി.​എ. അ​ബ്ദു​ൽ റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​സ്.​എ. ല​ത്തീ​ഫ്, ജി. ​മോ​ട്ടി​ലാ​ൽ, പാ​യി​പ്ര ദ​മ​ന​ൻ, എ.​പി. കു​ഞ്ഞ്, അ​ബ്ദു​ൽ​സ​മ​ദ്, മോ​ളി ഏ​ബ്ര​ഹാം, കെ.​കെ. ക​ബീ​ർ, പി.​ജി. സു​നി​ൽ​കു​മാ​ർ, ജോ​ർ​ജ് മാ​ത്യു, തൃ​ക്ക​ള​ത്തൂ​ർ വി​ജ​യ​ൻ, കെ.​ബി. ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​തി​വു ശീ​ല​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ സ​മീ​പ​ന രീ​തി​ക​ൾ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക രം​ഗ​ത്ത് പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്ന​താ​ണ് സാ​പി​യ​ൻ​സി​ന്‍റെ ല​ക്ഷ്യം. ഭാ​ര​വാ​ഹി​ക​ളാ​യി പി.​എ. അ​ബ്ദു​ൽ റ​സാ​ഖ് -പ്ര​സി​ഡ​ന്‍റ്, മോ​ളി ഏ​ബ്ര​ഹാം-​വൈ​സ്പ്ര​സി​ഡ​ന്‍റ്, എ.​പി കു​ഞ്ഞ്-​സെ​ക്ര​ട്ട​റി, പി.​പി ഏ​ബ്ര​ഹാം-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പാ​യി​പ്ര ദ​മ​ന​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ : ജി. ​മോ​ട്ടി​ലാ​ൽ, പി.​എ അ​ബ്ദു​ൽ സ​മ​ദ്, കെ.​പി ഗോ​വി​ന്ദ​ൻ, സി​ജു വ​ള​വി, പി.​ബി ജി​ജീ​ഷ്. ര​ക്ഷാ​ധി​കാ​രി​ക​ൾ : ഡോ. ​എം.​പി. മ​ത്താ​യി, റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, പി.​എ​സ്.​എ. ല​ത്തീ​ഫ്, വി​ൻ​സ​ന്‍റ് മാ​ളി​യേ​ക്ക​ൽ, പി.​എ. അ​സീ​സ്.