കൊ​ച്ചി: പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ സ്ത്രീ​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ പോ​ലീ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​നീ​ഷി(43)​നെ ആ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്തു വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

2021 ഡി​സം​ബ​ര്‍ 31ന് ​സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ ഇ​വ​രെ പ്ര​തി നി​ര​ന്ത​രം ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ലെ​ത്തി​യ പ്ര​തി ലൈം​ഗി​ക താ​ത്പ​ര്യ​ത്തോ​ടെ സം​സാ​രി​ച്ചെ​ങ്കി​ലും പ​രാ​തി​ക്കാ​രി എ​തി​ര്‍​ത്തു. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 25ന് ​രാ​വി​ലെ പ​ത്തോ​ടെ വീ​ണ്ടും ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യ പ്ര​തി കു​ടി​വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട് ഫ്ലാ​റ്റി​നു​ള്ളി​ലേ​ക്ക് ക​ട​ക്കു​ക​യും പ​രാ​തി​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ര​ഹ​സ്യ വീ​ഡി​യോ​യും ഇ​യാ​ള്‍ പ​ക​ര്‍​ത്തി​യ​താ​യി പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.